LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

G R Anil

Web Desk 3 years ago
Keralam

മന്ത്രി ജി ആര്‍ അനില്‍ ഇടപെട്ട പരാതി; പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ മകളെ രണ്ടാം ഭര്‍ത്താവായ ചെറിയാന്‍ തോമസ് ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

More
More
Web Desk 4 years ago
National

ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിത വില; നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി

ചിത്തരഞ്ജന്‍ എം എല്‍ എയുടെ പരാതി കളക്ടര്‍ പരിശോധിക്കും. നിലവില്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില ഈടാക്കാനുളള അധികാരം ഹോട്ടലുടമയ്ക്കാണ്. എന്നാല്‍, പ്രദര്‍ശിപ്പിച്ചിട്ടുളള വിലയേക്കാള്‍ അധികം തുക ഉപയോക്താവില്‍ നിന്ന് ഈടാക്കിയിട്ടുണ്ടെങ്കില്‍ ഹോട്ടലുടമയ്‌ക്കെതിരെ നടപടിയുണ്ടാകും

More
More
Web Desk 4 years ago
Keralam

വെള്ള കാര്‍ഡുകാരുടെ അരിവിഹിതം കൂട്ടി; അനാഥാലയത്തിലെ അന്തേവാസികള്‍ക്ക്‌ 5 കിലോ അരി

നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി ഈ മാസം കൂടുതലായി നല്‍കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു. അനാഥാലയത്തിലെ താമസക്കാര്‍ക്ക് 5 കിലോ അരി നല്‍കും.

More
More
Web Desk 4 years ago
Keralam

മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുതെന്ന് മന്ത്രി ജി ആര്‍ അനില്‍

ബംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പത്ത് വര്‍ഷമായി വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുകയാണ് മഅ്ദനി.

More
More